CinemaLatest NewsNEWS

മകളിലെ സംഗീതജ്ഞ; പൃഥ്‌വിരാജിന്റെ ഭാര്യ സുപ്രിയ പങ്കുവച്ച വീഡിയോയ്ക്ക് നല്ല പ്രതികരണങ്ങളുമായി ആരാധകർ

അതേസമയം, അലംകൃതയുടെ പിയാനോ വായന സമൂഹമാധ്യമ ഉപയോക്താക്കൾക്കും ഇഷ്ടപെട്ടിരിക്കുകയാണ്. നല്ല പ്രതികരണങ്ങളാണ് ഈ കൊച്ചു സംഗീതജ്ഞയ്ക്ക് സമൂഹമാധ്യമം നൽകുന്നത്

ഏതുമേഖലയിലും പ്രശസ്തരായ താരങ്ങൾക്ക് പുറമെ അവരുടെ കുടുംബവും വാർത്ത പ്രാധാന്യമുള്ളവയായി മാറാറുണ്ട്. ഇങ്ങ് മലയാളത്തിലും അത്തരത്തിൽ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പൊന്തിവന്നിരിക്കുകയാണ്, നടൻ പൃഥ്‌വിരാജിന്റെ പത്നി സുപ്രിയ പങ്കു വച്ച, മകൾ അലംകൃത പിയാനോ വായിക്കുന്ന വിഡിയോയാണത്.

അതേസമയം, അലംകൃതയുടെ പിയാനോ വായന സമൂഹമാധ്യമ ഉപയോക്താക്കൾക്കും ഇഷ്ടപെട്ടിരിക്കുകയാണ്. നല്ല പ്രതികരണങ്ങളാണ് ഈ കൊച്ചു സംഗീതജ്ഞയ്ക്ക് സമൂഹമാധ്യമം നൽകുന്നത്.

 

View this post on Instagram

 

Mamma’s baby! #BuddingMusician#ChiefTroubleMakerAtHome#Mamma&Ally#MusicalTales??#WednesdayVibes??

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on


മമ്മാസ് ബേബി എന്ന തല വാചകത്തോടൊപ്പം സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ, വളര്‍ന്നുവരുന്ന സംഗീതജ്ഞ എന്നും അമ്മയുടെ അല്ലി കുറിച്ചിട്ടുണ്ട്.

ആസ്വദിച്ചുള്ള പിയാനോ വായനയ്‌ക്കൊപ്പം കുട്ടി സംഗീതജ്ഞ ഏതാനും വരികൾ മൂളുന്നത് കൗതുകവുമുണർത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button