GeneralLatest NewsMollywood

യുവനടന്‍ ഉണ്ണി വിവാഹിതനായി; ചടങ്ങില്‍ പ്രമുഖ താരങ്ങളും

ഇടി, രക്ഷാധികാരി ൈബജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ശ്രദ്ധേയനായി.

മലയാളത്തിന്റെ യുവ നടന്മാരില്‍ ശ്രദ്ധേയനായ ഉണ്ണി വിവാഹിതനായി. പ്രമുഖ നടന്‍ രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണി. ആട് 2 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ഉണ്ണിയുടെ വധു പ്രിയങ്കയാണ്. താരസമ്പന്നമായിരുന്ന വിവാഹച്ചടങ്ങിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു

ഇടി, രക്ഷാധികാരി ൈബജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ശ്രദ്ധേയനായി. താരത്തിന്റെ സഹോദരൻ ജിബിൽ രാജും അഭിനേതാവാണ്.

shortlink

Post Your Comments


Back to top button