നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി. നദിയും അവതാരകയുമായ ശ്രീലക്ഷ്മി ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഉടന്‍ വിവാഹിതായാവുമെന്നും കേരളത്തില്‍ വെച്ചായിരിക്കും വിവാഹമെന്നും വെളിപ്പെടുത്തിയത്. വരന് ജിജിന്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്.
മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു താരത്തിനു. വിവാഹ ചിത്രങ്ങള്‍ പുറത്ത്.
ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്, സാബുമോന്, ദിയ സന തുടങ്ങിയവര്‍ പങ്കെടുത്തു
Post Your Comments