
സിനിമാതാരങ്ങളുടെ ആരാധകരല്ലാത്തവരായി ആരുണ്ട്. പ്രിയതാരങ്ങളുടെ മുഖചിത്രങ്ങൾ കുട്ടിക്കാലം മുതൽ സൂക്ഷിച്ചു വയ്ക്കുന്ന നിരവധി പേരുണ്ട്. അവരുടെ ചിത്രം ഉപയോഗിച്ചാകും പലരും പുസ്തകങ്ങളും മറ്റും പൊതിഞ്ഞിരുന്നതും. എന്നാൽ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ ശിശുദിനത്തിൽ നമ്മുടെ പ്രിയ താരങ്ങളായി മാറിയ നടീ–നടന്മാരുടെ ബാല്യകാല ചിത്രങ്ങള്‍ കാണാം.
Post Your Comments