ഗായികയായി സിനിമയിലെത്തിയ തരമാണ് റിമി ടോമി. എന്നാൽ പാട്ടിനമുപ്പുറത്ത് അഭിനയത്തിലും ഡാന്‍സിലുമെല്ലാം പരീക്ഷണം നടത്താറുണ്ട് താരം. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്. റിമി വേദിയിലുണ്ടെങ്കില്‍ പ്രത്യേക എനര്‍ജിയാണെന്നാണ് താരത്തിന്റയെ സുഹൃത്തുക്കളും ആരാധകരും പറയുന്നത്.
സോഷ്യൽ മീഡിയയിലും സജീവമായ റിമി തന്റയെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലാദ്യമായി ടാറ്റു ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് പറയുകയാണ് താരം ഇതിന്റയെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേതായിരുന്നുവെന്നും ഇഷ്ടമായെന്നും താരം പറയുന്നു. ടാറ്റുവിശേഷത്തോടൊപ്പം മുന്‍പെങ്ങും ചെയ്യാത്ത മറ്റൊരു കാര്യം ചെയ്തതിനെക്കുറിച്ചും റിമി പറയുന്നു.
കോമഡി സ്റ്റാര്സിന്രെ 1111 എപ്പിസോഡില്‍ തന്റെ നൃതതവുമുണ്ടെന്നും ഇതാദ്യമായാണ് താന്‍ ചുവടുവെച്ചതെന്നും റിമി പറയുന്നു. മീരക്കുട്ടിയാണ് തന്നെ മോട്ടിവേറ്റ് ചെയ്തതെന്നും റിമി പോസ്റ്റിൽ പറയുന്നു.
Post Your Comments