മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായിട്ടാണ് കാവ്യ മാധവൻ സിനിമയിലെത്തുന്നത്. തുടക്കം മുതലെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്. ആദ്യ സിനിമയിലെ നായകനെ തന്നെയാണ് കാവ്യ ജീവിതത്തിലും പങ്കാളിയാക്കിയത്. ഗോസിപ്പ് കോളങ്ങളില്‍ ദിലീപും കാവ്യ വാർത്ത നിറഞ്ഞു നിന്നതിനെ പിന്നാലെയാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ വിവാഹത്തോടെ സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും കടുത്ത പ്രതിസന്ധികളായിരുന്നു ഇവരെത്തേടിയെത്തിയത്. ഇപ്പോഴിതാ നീണ്ടനാളുകള്‍ക്ക് ശേഷം പഴയ സന്തോഷം തിരികെയെടുത്തിരിക്കുകയാണ് ദിലീപും കുടുംബവും. വിവാഹത്തിന് മുൻപ് വരെ സിനിമയിൽ സജിവമായ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ കാവ്യ മാധവന്റെ തിരിച്ചുവരവിനെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിലീപ്.
തനിക്കറിയില്ല എന്ന മറുപടിയായിരുന്നു ദിലീപ് നല്‍കിയത്. താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വെച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനായി കാവ്യ എത്താറുണ്ട്. അച്ഛനെന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്ക് മാര്‍ക്കിടേണ്ടത് കാവ്യയാണെന്നും
ദിലീപ് പറയുന്നു . സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇവരുടെ മുന്നേറ്റം.
ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെക്കുറിച്ചും ദിലീപ് തുറന്നുപറഞ്ഞിരുന്നു. ആദ്യമായി അച്ഛനായപ്പോഴാണ് താന്‍ അത്രയുമധികം സന്തോഷം ഒരുമിച്ച് അനുഭവിച്ചതെന്നും ദിലീപ് പറഞ്ഞു.
.
Post Your Comments