
ടെലിവിഷന്‍ രംഗത്തെ മിന്നും താരങ്ങള്‍ നാലര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായി. പഗല് നിലാവ് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് സയദ് അന്‍വറും നടി സമീറ ഷെരീഫും കഴിഞ്ഞ ദിവസം പുതിയ ഒരു ജീവിതത്തിനു തുടക്കം കുറിച്ചത്. ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്
”അല്ലാഹുവിന്റെ അനുഗ്രഹം. ഞങ്ങള്‍ ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ ഒന്നിക്കുന്ന തങ്ങള്‍ക്ക് ഇതുവരെയും തന്ന സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും ഉണ്ടാകണം ” വിവാഹ ചിത്രത്തിനൊപ്പം താരങ്ങള്‍ കുറിച്ചു
Post Your Comments