വീട്ടിലുള്ള അംഗത്തെ പോലെ തന്നെയാണ് പലരും മൃഗങ്ങളെ വളര്‍ത്തുന്നത്. അത്രയ്ക്കും സ്നേഹിച്ചും ലാളിച്ചു വളര്‍ത്തുന്ന മൃഗങ്ങള്‍ പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാന്‍ തയാറാണെന്ന് അറിയുമ്പോള്‍ ഏതൊരു ഉടമയും സന്തോഷിക്കും. എന്നാല്‍, ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചശേഷം ഗര്‍ഭമില്ലാത്ത അവസ്ഥ വന്നാലോ നായ്ക്കളിലും മുയലുകളിലും മിക്കപ്പോഴും ഇത്തരത്തില്‍ വ്യാജഗര്‍ഭം അഥവാ കപടഗര്‍ഭം ഉണ്ടാകാറുണ്ട്.
ഇത്തരത്തില്‍ കപട ഗര്‍ഭം കാണിച്ചാല്‍ അത് ഒരു ബ്രീഡറെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഡോ. മരിയ ലിസ മാത്യു പറയുന്നു. സിനിമാതാരം മോഹന്‍ലാലിന്റെ വീട്ടിലെ നായ്ക്കളെ പരിശോധിച്ച അനുഭവകഥയുമായാണ് ഡോക്ടര്‍ നായ്ക്കളിലെ കപടഗര്ഭത്തെക്കുറിച്ച് സംസാരിക്കുന്നത്.
Post Your Comments