കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ആയുധ എഴുത്തില്‍ നിന്നും നായികാ നായകന്മാര്‍ പുറത്ത്. തമിഴില്‍ ഏറ്റവും അധികം ആരാധകരുള്ള ടെലിവിഷന്‍ ഷോയാണ് ആയുധ എഴുത്ത്. ഇതില്‍ കലക്ടര്‍ ഇന്ദിരയുടെ വേഷത്തില്‍ എത്തുന്നത് ശ്രീതു കൃഷ്ണന്‍ ആണ്. നായകനായ ശക്തിവേല്‍ ആയി എത്തുന്നത് അംജദ് ഖാനും. എന്നാല്‍ ഇരുവര്‍ക്കും പകരം ശരണ്യയും ആനന്ദുമാണ് ഇനി എത്തുക.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ ഷോയില്‍ നിന്നും പിന്മാറുന്നതെന്ന് അംജദ് വ്യക്തമാക്കി.
Leave a Comment