GeneralKollywoodLatest News

പ്രമുഖ നടന്‍ ആശുപത്രിയില്‍; ഗുരുതരാവസ്ഥയില്‍

ഭാരതിരാജ സംവിധാനം ചെയ്ത എന്‍ ഉയിര്‍ തോഴന്‍ എന്ന ചിത്രത്തില്‍ മികച്ച വേഷം തെന്നവന്‍ കൈകാര്യം ചെയ്തിരുന്നു.

തെന്നിന്ത്യന്‍ പ്രിയ താരം തെന്നവനെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. രാസാത്തി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തലച്ചോറില്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ഭാരതിരാജ സംവിധാനം ചെയ്ത എന്‍ ഉയിര്‍ തോഴന്‍ എന്ന ചിത്രത്തില്‍ മികച്ച വേഷം തെന്നവന്‍ കൈകാര്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button