CinemaGeneralLatest NewsMollywoodNEWS

ബ്രൈഡല്‍ ലുക്കില്‍ അതിസുന്ദരിയായി ഭാവന ; ചിത്രങ്ങൾ കാണാം

ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായാണ് ഭാവന എത്തുന്നത്

മലയാളത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. എന്നാൽ മലയാള സിനിമയില്‍ താരത്തെ ഇപ്പോള്‍ കാണാറില്ലങ്കിലും കനഡയും തെലുങ്കിലും സജ്ജീവമാണ് താരം.

 

View this post on Instagram

 

The ever gorgeous Bhavana ravishes in our bridal looks for 2020 ! Here’s the teaser look of the exquisite bridal collection coming up… @bhavanaofficial Picture Courtesy : @sainu_whiteline Makeup : @jeenastudio Jewellery : @kioraamorez Location : @gingerhousemuseumhotel_kochi #instadress #dresslover #dreamdress #dress #dressup #whattowear #instadresses #couture #ootd #dressesonline #beauty #photo #fashionweek #fashionblog#fashiondesign #fashiongram #fashiondairy#fashiondiaries #instafashion #lehengasaree #design #instastyle #fashionable #brand

A post shared by Label’M (@labelmdesigners) on

ഇപ്പോഴിതാ താരത്തിന്റയെ പുതിയ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

 

കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേഴ്സിന്‍റെ ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

‘2020ലെ ബ്രഡല്‍ ലുക്ക്’ എന്ന പേരിലാണ് ലേബൽ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായാണ് ഭാവന എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button