GeneralLatest NewsTollywood

പരിചത്തിലായ സമയത്ത് അദ്ദേഹത്തിനൊരു പ്രണയമുണ്ടായിരുന്നു; നടി വെളിപ്പെടുത്തുന്നു

ഇരുവരും പ്രണയത്തിലാണോ, ഡേറ്റിങ്ങിലാണോ തുടങ്ങിയ കാര്യങ്ങള്‍ മുന്‍പും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്.

തെന്നിന്ത്യ പ്രിയ നായികമാരില്‍ ഒരാളാണ് രാകുല്‍പ്രീത് സിങ്. തെലുങ്കിലും തമിഴിലും നിറഞ്ഞുനില്‍ക്കുന്ന രാകുല്‍ തന്റെ പുതിയ ചിത്രം മര്‍ജാവന്‍ ന്റെ പരസ്യപ്രചരണത്തിനിടെ നേരിട്ട ഒരു ചോദ്യവും അതിന് അവർ നൽകിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയുടെ പുതിയ ചര്‍ച്ച

റാണ ദഗ്ഗുപതിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു താരത്തോടുള്ള ചോദ്യം. ഇരുവരും പ്രണയത്തിലാണോ, ഡേറ്റിങ്ങിലാണോ തുടങ്ങിയ കാര്യങ്ങള്‍ മുന്‍പും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരന്‍. തങ്ങള്‍ അയല്‍ക്കാരാണെന്നും തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് റാണയെന്നുമായിരുന്നു രാകുല്‍ ഇതിന് മറുപടി.

സിനിമയിലെത്തിയപ്പോള്‍ മുതല്‍ തങ്ങള്‍ എല്ലാകാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. തങ്ങള്‍ പരിചത്തിലായ സമയത്ത് അദ്ദേഹത്തിനൊരു പ്രണയമുണ്ടായിരുന്നു. തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button