CinemaGeneralKollywoodLatest NewsNEWS

‘പ്രണയത്തിന്റെ അതേ തീവ്രത ഇപ്പോഴും’ ; സുന്ദറിനൊപ്പം പഴയകാല ഓര്‍മകള്‍ പങ്കുവച്ച് ഖുശ്ബു

2000ലാണ് സംവിധായകനും നടനുമായ സുന്ദറിനെ നടി വിവാഹം ചെയ്തത്

തമിഴ് സിനിമയിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിച്ച നടി മലയത്തിലും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്.

എന്നാൽ നടി ഇപ്പോൾ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ഇപ്പോഴിതാ ഭര്‍ത്താവ് സുന്ദറിനൊപ്പമുള്ള മനോഹരമായ ഒരു പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഖുശ്ബു.  1996 ലെ ചിത്രം പങ്കുവച്ച് പ്രണയത്തിന്റെ അതേ തീവ്രത ഇപ്പോഴും എന്നാണ് ചിത്രത്തിനൊപ്പം ഖുശ്ബു കുറിച്ചിരിക്കുന്നത്.

 

 

View this post on Instagram

 

#throwback #memories #1996 love still feels the same..infact there is a sense of belonging after so many years..❤

A post shared by Khush (@khushsundar) on

2000ലാണ് സംവിധായകനും നടനുമായ സുന്ദറിനെ നടി വിവാഹം ചെയ്തത്. അവന്തിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാണ് ഇവര്‍.

shortlink

Related Articles

Post Your Comments


Back to top button