മലയാളത്തിലും തൊന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് അമല പോൾ. ഇപ്പോഴിതാ അമല പോളിന്റെ പുതിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് തമിഴകത്തെ ചൂടൻ ചർച്ച വിഷയമായിരിക്കുന്നത്. ബാത്ത്ടബ്ബിൽ ടോപ്ലെസ് ആയി നിൽക്കുന്ന ചിത്രം അമല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ബാത്ത്ടബ്ബിൽ നിറയെ പൂക്കളും കാണാം.
നിരവധി ആളുകളാണ് ചിത്രത്തെ പ്രകീർത്തിച്ചും വിമർശിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയിൽ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു കൂടുതൽ കമന്റുകളും.
Post Your Comments