GeneralLatest NewsNEWS

‘പങ്കാളിയില്ല’ ; അപരിചിതനായ യുവാവിനൊപ്പം ചുംബനരംഗം ചിത്രീകരിച്ച് യുവതി

പാരീസിലെ ഈഫല്‍ ടവര്‍ കണ്ടപ്പോള്‍ ഒരു ചുംബനരംഗം ചിത്രീകരിക്കാനാണ് ക്രിസ്റ്റിയാനയ്ക്ക് തോന്നിയത്

ക്രിസ്റ്റിയാന കുക്കി എന്ന യുവതി അടുത്തിടെ സോഷ്യൽ‌ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവര്‍ കണ്ടപ്പോള്‍ ഒരു ചുംബനരംഗം ചിത്രീകരിക്കാനാണ് ക്രിസ്റ്റിയാനയ്ക്ക് തോന്നിയത്. പങ്കാളിയില്ലാത്തതിനാല്‍ അപരിചിതനായ ഒരാളോട് ഒപ്പം നിന്ന് ഒരു ചുംബനരംഗം ചിത്രീകരിക്കാന്‍ ക്രിസ്റ്റിയാന തീരുമാനിക്കുകയായിരുന്നു. അപരിചിതനായ ആ യുവാവിനോടൊപ്പമുള്ള ചുംബന ചിത്രം ക്രിസ്റ്റിയാന സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്യുകയായിരുന്നു.

 

വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വെെറലായത്. ഇതിന് മുമ്പ് റോമില്‍ വച്ചും ഇത്തരത്തിലൊരു ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നുവെന്ന് ക്രിസ്റ്റിയാന പറയുന്നു. ‘ ആ നിമിഷം വളരെ മനോഹരമായിരുന്നു. ചുംബന ചിത്രം പകർത്തുക എന്നതായിരുന്നു തന്റയെ ആ​ഗ്രഹമെന്നും ക്രിസ്റ്റിയാന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button