GeneralLatest NewsMollywood

‘അഞ്ജു ജോസഫ് മതം മാറി, പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഒളിച്ചോട്ടം’; വിവാദങ്ങളെക്കുറിച്ച് അഞ്ജു

പാട്ടുകള്‍ കൊണ്ട് മാത്രമല്ല വ്യാജ വാര്‍ത്തകളിലൂടെ സോഷ്യല്‍ മീഡിയയില്‍ അഞ്ജുവിന്റെ പേര് കുറച്ച് നാളുകളായി നിറയുകയാണ്.

മ്യൂസിക്‌ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടുകള്‍ കൊണ്ട് മാത്രമല്ല വ്യാജ വാര്‍ത്തകളിലൂടെ സോഷ്യല്‍ മീഡിയയില്‍ അഞ്ജുവിന്റെ പേര് കുറച്ച് നാളുകളായി നിറയുകയാണ്. അഞ്ജു പോലും അറിയാത്ത താരത്തിന്റെ വിശേഷങ്ങളാണ് ഇതെന്നതാണ് കൌതുകം.

‘ഗായിക അഞ്ജു ജോസഫ് മലേഷ്യയിലേക്ക് ഒളിച്ചോടി’, ‘അഞ്ജു ജോസഫ് മതം മാറി’, ‘പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഒളിച്ചോട്ടം’ എന്ന് തുടങ്ങി പല മാധ്യമങ്ങളും ഗോസിപ്പ് പ്രചരിപ്പിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ സത്യം വെളിപ്പെടുത്തി അഞ്ജു തന്നെ രംഗത്തുവന്നു. ഒരു അഭിമുഖത്തിലെ ചോദ്യത്തിന് നല്‍കിയ മറുപടിയെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളചോടിച്ചതാണെന്നു താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button