
ബോളിവുഡ് കിംഗ് ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ട്രോള്‍മഴ. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന് ‘സങ്കി’ എന്ന് പേര് വന്നതാണ് താരത്തിന് നേരെ ട്രോളുകൾ വരാൻ കാരണമായത്. തമിഴ് സിനിമ സംവിധായകൻ ആറ്റ്ലി കുമാർ ആണ് ഈ ചിത്രം ഒരുക്കുന്നത്.
Post Your Comments