CinemaGeneralLatest NewsMollywoodNEWS

അച്ഛൻ, വാക്കുകൾക്ക് അതീതമായ വികാരം; ഭരത് ഗോപിയെ സ്മരിച്ച് മകൻ

ഭരത് ഗോപിയുടെ 82-ാമത് ജന്മവാർഷികമാണ് നടന്നത്.

സ്വയംവരത്തിലൂടെ അരങ്ങേറ്റം കുറിച്ച് കൊടിയേറ്റത്തിലൂടെ മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമായി മാറിയ ഭരത് ഗോപിയുടെ ജന്മവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. വർഷങ്ങൾക്കിപ്പുറം, അദ്ദേഹത്തിന്റെ മകൻ മുരളി ഗോപി മലയാള സിനിമയിലെ മികച്ച നടനും തിരക്കഥാകൃത്തുമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛന്റയെ പിറന്നാൾ ദിനത്തിൽ ഫേസ്ബുക് പോസ്റ്റിലൂടെ മുരളി ഗോപി സ്മരിക്കുകയാണ്.

“ഇന്ന് അച്‌ഛന്റെ ജന്മവാർഷികം. വാക്കുകൾക്ക് അതീതമായ ഒരു വികാരം ഉണ്ടെങ്കിൽ അതാണ് എനിക്ക് അദ്ദേഹം. ഓർമ്മകൾക്ക് മേലെ ഒരു പ്രതലം ഉണ്ടെങ്കിൽ അവിടെയാണ് സ്ഥാനവും,” മുരളിയുടെ വാക്കുകൾ.
ഭരത് ഗോപിയുടെ 82-ാമത് ജന്മവാർഷികമാണ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button