CinemaGeneralLatest NewsMollywoodNEWS

‘ഏറെക്കാലമായി കേൾക്കാൻ കൊതിച്ചിരുന്ന വാക്ക്’ ; പിറന്നാളാഘോഷിച്ച് കുഞ്ചാക്കോ ബോബൻ

പിറന്നാൾ കേക്കിന്റെ ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പുകൂടി താരം പോസ്റ്റ് ചെയ്തിരുന്നു.

മലയാള സിനിമയുടെ ചോക്കളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റയെ പിറന്നാൾ. ഏറെക്കാലം കാത്തിരുന്ന് ലഭിച്ച മകൻ ഇസഹാക്കിനൊപ്പമാണ് ചാക്കോച്ചൻ ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ കേക്കിന്റെ ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പുകൂടി താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

…..?HAPPY BIRTHDAY MY APPA”?….. Waited quite a bit for these ?? wordings!! Thank you all for all the wishes,prayers and ….for being Family ?? #feelslike25?

A post shared by Kunchacko Boban (@kunchacks) on

ചാക്കോച്ചന്റെ രൂപമുള്ള കേക്കിന്റെ ചിത്രത്തിനൊപ്പമാണ് ഹാപ്പി ബെർത്ത് ഡേ മൈ അപ്പ എന്ന് കുറിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഏറെക്കാലമായി കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളാണിതെന്ന് ചാക്കോച്ചൻ കുറിക്കുന്നു. ഒപ്പം പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് ചാക്കോച്ചൻ.

 

View this post on Instagram

 

?Birthday Bliss?

A post shared by Kunchacko Boban (@kunchacks) on

shortlink

Related Articles

Post Your Comments


Back to top button