
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വീണ്ടും താര വിവാഹം. പ്രിയ താരങ്ങളായ നന്ദിനിയും നടന്‍ യോഗേശ്വരനും വിവാഹിതയാകുന്നു.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. സുഹൃത്തുക്കളും കുടുംബക്കാരും ഒന്നിച്ച ഒരു ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.
യോഗേശ്വരനുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ സഹിതം നന്ദിനി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിവരം പങ്കുവച്ചത്.
Post Your Comments