BollywoodCinemaGeneralLatest NewsNEWS

കാമുകൻ കാർത്തിക് ആര്യൻ മാത്രമല്ല ; തനിക്ക് മറ്റൊരു ക്രഷ് കൂടിയുണ്ട് – സാറ അലിഖാൻ

ഇൻസ്റ്റഗ്രാമിലൂടെയാണ് ക്രഷിനെ കുറിച്ച് താരം പറയുന്നത്

ബോളിവുഡിലെ താരപുത്രിയാണ് സാറാ അലിഖാൻ. കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ താരം ബോളിവുഡിലെ  ഭൂരിഭാഗം താരങ്ങളോടൊപ്പം അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ സാറ തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

 

 

View this post on Instagram

 

Woman Crush Wednesday ? My Whole Life Everyday ♾ #likemotherlikedaughter #mommysgirl #gotitfrommymama

A post shared by Sara Ali Khan (@saraalikhan95) on

ഇപ്പോഴിത തന്റെ ലേഡി ക്രഷിനെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. അമ്മ അമൃത സിങ്ങിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതാണ് എന്റെ ജീവിതം എന്ന കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ മകൾ എന്ന ഹാഷ്ടാഗും ചെയ്തുട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button