നടന് ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സംവിധായകന് എം.എ നിഷാദ്. ചില സിനിമാക്കാര്‍ക്ക് എന്തോ വലിയ കൊമ്പുണ്ടെന്നാണ് വിചാരം. അവരെയാക്കെ പടിയടച്ച് പിണ്ഡം വെച്ച് ശുദ്ധികലശം നടത്തണമെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നിഷാദ് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലിനെയും യൂണിയന് ചെയര്‍മാനെയും പോസ്റ്റില്‍ നിഷാദ് വിമര്‍ശിക്കുന്നുണ്ട്.
പോസ്റ്റിന്റയെ പൂർണരൂപം………………
മേനനേ…എജ്ജാതി മേനനാടോ താൻ ??
ചില സിനിമാക്കാരന്മാർക്ക് ഒരു വിചാരമുണ്ട്..അവനൊക്കെ എന്തോ വലിയ കൊമ്പുണ്ടെന്ന്…കൊമ്പും കുലുക്കി നടക്കുന്നവനെയൊക്കെ പടിയടച്ച് പിണ്ഡം വെച്ച പുറത്താക്കി ശുദ്ധികലശം നടത്തണം…അതിനിവിടെ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത,ഒരു സമൂഹമുണ്ട്…അതോർക്കുന്നത് നല്ലതായിരിക്കും…മേനോനായാലും ഏത് മാടമ്പിയായാലും….
N B : ആ പ്രധാനാധ്യാപകന്…ഒരു ഊള പട്ടം കൊടുക്കണമെന്നാണ് എന്റ്റെ ഒരിത്…
കൂടെ യൂണിയൻ ചെയർമാനും….ഏത്…
Post Your Comments