നൈറ്റ് ക്ലബ്ബിൽ നിന്നും ഇറങ്ങിയ ഹോളിവുഡ് നടി ചെറുതായെന്നു തെന്നി വീഴാൻ പോയത് വലിയ വാർത്തയായി മാറിയിരിക്കുകയാണ്. എന്നാൽ നടി തെന്നി വീഴാൻ പോയത് വാർത്തകളിൽ ഇടപിടിക്കാൻ മറ്റൊരും കാരണം കൂടിയുണ്ട്. അത് എന്താണ്ന്നല്ലേ, നടി ധരിച്ച വസ്ത്രമാണ് വീഴ്ചയെക്കാൾ വാർത്തകളിൽ ഇടംപിടിച്ചത്.
ശരീരത്തോട് ചേർന്ന് കിടന്ന, സ്ട്രിംഗുകൾ കൊണ്ട് ബന്ധിച്ചിരുന്ന കറുത്ത നിറത്തിലെ ക്ലബ് വസ്ത്രമാണ് ക്ളോ ധരിച്ചിരുന്നത്. വസ്ത്രത്തിന് പുറത്തേക്ക് ക്ളോ തെറിച്ചു വീഴും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. പെട്ടെന്ന് തന്നെ ബാലൻസ് ചെയ്യാൻ പറ്റിയത് കൊണ്ട് ക്ളോ കൂടുതൽ പ്രശ്നങ്ങളിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.
Post Your Comments