ബാലതാരമായി അഭിനയ രംഗത്ത് എത്തുകയും ഹോളിവുഡിലെ താര സുന്ദരിയായി മാറുകയും ചെയ്ത നടി കെയ്റ നൈറ്റ്ലിയുടെ തുറന്നു പറച്ചില് ചര്‍ച്ചയാകുന്നു. നഗ്നരംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് നടി കെയ്റ നൈറ്റ്ലി പറയുന്നു. നഗ്നരംഗങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത അറിയച്ചതിനെത്തുടര്‍ന്ന് അത്തരം രംഗങ്ങളില്‍ ബോഡി ഡബിള്‍ ചെയ്യുകയായിരുന്നുവെന്നും ‘ആഫ്റ്റര്‍ മാത്’ എന്ന പുതിയ ചിത്രത്തിലെ നഗ്നരംഗങ്ങള്‍ ബോഡി ഡബിള്‍ വഴി ചെയ്തതാണെന്നും താരം വ്യക്തമാക്കി
”ഞാനിതു വരെ നഗ്നയായി അഭിനയിച്ചിട്ടില്ല. ഞാന്‍ ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തില്‍ ( ദ് ആഫ്റ്റര്‍ മാത്ത്) ബോഡി ഡബിള്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സെക്സ് സീനുകളുടെ കാര്യത്തില്‍ ഫൈനല്‍ അപ്രൂവല്‍ നല്‍കിയത്. എന്റെ ക്ലോസില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.” കെയ്റ പറയുന്നു. ‘ ഞാന്‍ ചായകുടിക്കാനായി പുറത്തു പോയപ്പോഴാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതുകൊണ്ടു തന്നെ എനിക്ക് നഗ്നയായി അഭിനയിക്കേണ്ടി വന്നില്ല’. കെയ്റ കൂട്ടിച്ചേര്‍ത്തു.
Post Your Comments