CinemaGeneralLatest NewsMollywoodNEWS

എനിക്ക് ഭാര്യ രണ്ടാണ് ; പ്രണയത്തെ കുറിച്ചുള്ള യേശുദാസിന്റെ മറുപടി

സിംഗപ്പൂരില്‍ വെച്ച് നടന്ന വോയിസ് ഓഫ് ലജന്റ് എന്ന പരിപാടിയ്ക്കിടെയാണ് ഇതിനെ കുറിച്ച് പറഞ്ഞത്

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് തന്റയെ ശബ്ദ വിസ്മയമായി ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. നിരവധി പരിപാടികളുമായി യാത്രകൾ ചെയ്യുന്ന യേശുദാസിനൊപ്പം എപ്പോഴും കൂട്ടായി ഭാര്യ പ്രഭയും ഉണ്ടാവാറുണ്ട്.  അടുത്തിടെ സിംഗപ്പൂരില്‍ വെച്ച് നടന്ന വോയിസ് ഓഫ് ലജന്റ് എന്ന പരിപാടിയ്ക്കിടെയാണ് രസകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

പ്രണയത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോഴായിരുന്നു താരം തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം പറഞ്ഞത്. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ എന്നും അദ്ദേഹം ചിരിച്ച് കൊണ്ട് പറയുന്നു. ഇനി തിരിഞ്ഞ് നോക്കാതെ അവതാരകയോട് പോയിക്കൊലാന്‍ ആയിരുന്നു യേശുദാസ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button