വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും താല്കാലികമായി ഇടവേള എടുത്തിരിക്കുകയാണ് നടി ഭാവന. ടെലിവിഷന്‍ പരിപാടിക്കായി കേരളത്തിൽ എത്തിയെങ്കിലും കന്നഡ സിനിമയിലാണ് താരം സജീവമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു ചിത്രവുമായിട്ടാണ് നടി എത്തിയിിരിക്കുന്നത്.
View this post on Instagram
When Tradition meets Style …..#CaravanDiaries? #MyFavGAPJacket ? @pranavraaaj
തനിക്ക് ഏറ്റവും പ്രിയപ്പെട്ട കോട്ട് ധരിച്ച് നില്ക്കുന്ന ചിത്രമായിരുന്നു നടി പുറത്ത് വിട്ടത്. അതിനൊപ്പം ട്രെഡീഷണല്‍ കമ്മലും നെറ്റിച്ചുട്ടിയും ധരിച്ചിരുന്നു. ‘പരമ്പരാഗത ലുക്കിനെ കണ്ട സ്റ്റൈലിഷ് ലുക്ക്’ എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments