CinemaGeneralLatest NewsMollywoodNEWS

നിന്നോടൊപ്പമുള്ള ദിവസങ്ങളെല്ലാം ആഘോഷമാണ്; പേളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്  – ശ്രിനിഷ്

ദീപാവലി ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ശ്രിനിഷ് എത്തിയത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട താരജോഡികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ശ്രിനിഷ് എത്തിയത്. നിന്നപോടൊപ്പമുള്ള നിമിഷങ്ങള്‍ എന്നും ദീപാവലിയാണെന്നും ഇത് പോലെ എന്നും തന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്നുള്ള ഉറപ്പ് മതിയെന്നും ശ്രീനി കുറിച്ചിട്ടുണ്ട്. ഒപ്പം പേളിക്ക് ഭക്ഷണം നല്‍കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

View this post on Instagram

 

Everyday with you is like diwali, so let us promise to stay like this forever.???@pearlemaany …happy diwali to everyone ?? #happydiwali . . Click by @jiksonphotography thank u da for this lovely capture?

A post shared by Srinish Aravind (@srinish_aravind) on

srinish aravind

shortlink

Related Articles

Post Your Comments


Back to top button