ബോളിവുഡ് ചിത്രമായ ‘ദോ ലഫ്സോണ്‍ കി കഹാനി’ യുടെ സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി തെന്നിന്ത്യന്‍ താരം കാജൽ അഗർവാൾ. ഒരു ടോക് ഷോയ്ക്കിടെയാണ് സംവിധായകനെതിരെ ഇത്തരത്തില്‍ ഒരു തുറന്നു പറച്ചില് കാജൽ അഗർവാൾ നടത്തിയത്.
2016 ല്‍ പുറത്തിറങ്ങിയ തന്റയെ ചിത്രമായ ‘ദോ ലഫ്സോണ്‍ കി കഹാനി’യിലെ കിടപ്പറ രംഗങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. രണ്‍ദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് ടിജോരിയാണ്. അന്ധയായ ഒരു നായിക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായന് അത്തരമൊരു രംഗം ചെയ്യിച്ചത്. തനിക്ക് അതിന് അത് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു എന്നും കാജല്‍ പറയുന്നു. ഇനി ഒരിക്കലും താൻ ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.
Post Your Comments