ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം കണ്ട സന്തോഷം പങ്കുവെച്ച് എത്തിരിക്കുകയാണ് നടി അമല പോൾ. എന്റയെ 27 ആം വയസിന്റയെ അവസാനത്തെ സായംസന്ധ്യയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്ഥമയം കണ്ടു എന്നാണ് അമല പോൾ തന്റയെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
View this post on Instagram
ഇന്ന്, ഒക്ടോബര്‍ 26 ന് അമല പോളിന്റെ 28 ആം പിറന്നാളാണ്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇന്‍ഡോനേഷ്യയിലാണ് നടി ഇപ്പോഴുള്ളത്. ഈ വാരം പിറന്നാള്‍ ആഘോഷത്തിന് വേണ്ടിയാണെന്ന് നേരത്തെ ഒരു പോസ്റ്റിലൂടെ അമല അറിയിച്ചിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല വീണ്ടുമൊരു യാത്ര ആരംഭിച്ചത്.
Post Your Comments