
മലയാള സിനിമയുടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റയെ സുഹൃത്തുകളുമൊത്ത് നടത്തിയ യൂറോപ്പ്യന്‍ യാത്രയുടെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇവ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പുതിയതായി ദുല്‍ഖര്‍ കടലിലേക്ക് എടുത്ത് ചാടുന്ന ഒരു വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെയ്യരുതെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷെ ഞാന്‍ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു. എന്നാണ് വിഡിയോയ്‌ക്കൊപ്പം ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. യാത്ര മിസ്സ് ചെയ്യുന്നു വീണ്ടും പോകാന്‍ തോന്നുന്നു എന്നൊക്കെയാണ് ട്രിപ്പിനെ കുറിച്ചും ദുല്‍ഖര്‍ പറയുന്നു.
Post Your Comments