
പ്രമുഖ ബോളിവുഡ് നടി ഫര്‍ഹയുടെ മകന് നായക നിരയിലേയ്ക്ക് എത്തുന്നു. നടിയുടെ മുന്‍ ഭര്‍ത്താവ് വിന്ദു ധാര സിംഗാണ് മകന് ഫതെഹിന്റെ സിനിമാ പ്രവേശനം കരണ്‍ ജോഹറിലൂടെ നടക്കുന്ന സന്തോഷം പങ്കുവച്ചത്.
ദോസ്താനയിലൂടെയാണ് ഫതെഹിന്റെ നായക പ്രവേശനം. കഴിഞ്ഞ നാല് വര്‍ഷമായി കഠിനാധ്വാനം നടത്തുന്നതിന്റെ ഫലമാണ് ഇത്തരം ഒരു അവസരം നാടാണ് കിട്ടിയതെന്നും അച്ഛന് പങ്കുവച്ചു.
Post Your Comments