ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. അഭിനയത്തിനപ്പുറം സോഷ്യല്‍ മീഡിയായി ജാന്‍വി ചര്‍ച്ചയാകുന്നത് ഫാഷന്റെ പേരിലാണ്. താരത്തിന് പറ്റിയ ഒരു വലിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമേറ്റുവാങ്ങുന്നത്.
താരസുന്ദരിയുടെ പുതിയ വസ്ത്രധാരണമാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. പ്രൈസ് ടാഗ് മാറ്റാതെയാണ് ജാന്‍വി വസ്ത്രം ധരിച്ചിരിക്കുന്നത്. ജിമ്മില്‍ നിന്ന് ഇറങ്ങിവരുമ്ബോള്‍ മഞ്ഞ ചുരുദാറായിരുന്നു വേഷം. എന്നാല്‍ ചുരിദാരിനൊപ്പം അണിഞ്ഞിരുന്ന ദുപ്പട്ടയില്‍ ഉണ്ടായിരുന്ന പ്രൈസ് ടാഗ് മാറ്റാന്‍ താരം വിട്ടുപോയത്. ഇത് ശ്രദ്ധിച്ച ചിലര്‍ താരത്തെ വിമര്‍ശിച്ച് ട്രോളുമായി എത്തിയിരിക്കുകയാണ്.
Post Your Comments