BollywoodGeneralLatest News

ഇടയ്ക്ക് ഭാര്യ അച്ഛായെന്ന് വിളിക്കും!! 27 കാരിയായ ഭാര്യയെക്കുറിച്ച് മിലിന്ദിന്‍റെ വെളിപ്പെടുത്തല്‍!

അങ്കിത എപ്പോഴെങ്കിലും തന്നെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനു മറുപടി

പ്രായ വ്യത്യാസത്തിലൂടെ എന്നും വാര്‍ത്തകളില്‍ നിറയുന്ന താര ദമ്പതിമാരാണ് മിലിന്ദും അങ്കിതയും. 52 കാരനായ മിലിന്ദും 27 കാരിയായ അങ്കിതയും വിവാഹിതരായപ്പോള്‍ വിമര്‍ശനം ശക്തമായിരുന്നു. അടുത്തിടെ ഇരുവരും ഈ വിമര്‍ശനത്തിനു മറുപടിയുമായി എത്തിയിരുന്നു. മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

അങ്കിത എപ്പോഴെങ്കിലും തന്നെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യവും മിലിന്ദിന് നേരെ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച്‌ ഭാവവ്യത്യാസമൊന്നുമില്ലാതെയാണ് അദ്ദേഹം ആ ചോദ്യത്തിന് യെസ് എന്ന മറുപടി നല്‍കിയത്. മിലിന്ദിന്റെ ഉത്തരം കേട്ട് പുഞ്ചിരിക്കുകയായിരുന്നു അങ്കിത. ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്ന മറുപടിയായിരുന്നു മിലിന്ദ് നല്‍കിയത്. ലക്ഷക്കണക്കിന് പേരാണ് ഇതിനകം ഇവരുടെ വീഡിയോ കണ്ടത്.

സീനിയര്‍ ഫ്‌ളൈറ്റ് അറ്റന്റഡന്റായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അങ്കിതയും മിലിന്ദും ഒരുമിച്ചത്. വിവാഹത്തോടെ അങ്കിത ജോലി ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button