CinemaGeneralLatest NewsNEWS

ഇന്ത്യന്‍ സംസ്‌കാരവും ആചാരങ്ങളുമെല്ലാം പ്രിയങ്കയില്‍ നിന്നും ഞാന്‍ അറിഞ്ഞു ; നിക്ക് ജോഹ്നാസ്

ഞാന്‍ അവളെ വളരെയധികം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

ബോളിവുഡിലെ താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോഹ്നാസും. ഇപ്പോഴിതാ കഡ്വാ ചൗത്ത് ആഘോഷങ്ങളോടനുബന്ധിച്ച് നിക്കിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയിൽ തരംഗമാകുന്നത്.

 

ഇന്ത്യന്‍ സംസ്‌കാരവും ആചാരങ്ങളുമെല്ലാം തനിക്ക് മനസിലായത് പ്രിയങ്കയിലൂടെയാണെന്ന് പറയുകയാണ്  നിക്ക് ജോഹ്നാസ്. എന്റെ ഭാര്യ ഇന്ത്യനാണ്. അവളൊരു ഹിന്ദുവാണ്. എല്ലാരീതിയിലും അസാധ്യമായ വ്യക്തി. അവളുടെ സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും എന്നെ അവള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ അവളെ വളരെയധികം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.എല്ലാവര്‍ക്കും കഡ്വാ ചൗത്ത് ആശംസകള്‍. നിക് ജോഹ്നാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

 

View this post on Instagram

 

My everything ❤️ #karwachauth

A post shared by Priyanka Chopra Jonas (@priyankachopra) on

നിക്കിനൊപ്പം പ്രിയങ്കയും ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. മുന്‍പ് ഏറെ നാള്‍ പ്രണയിച്ച് ശേഷമായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുളള വിവാഹം നടന്ന്. വിവാഹ ശേഷം പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവുന്നത്.

shortlink

Related Articles

Post Your Comments


Back to top button