
പ്രമുഖ ടെലിവിഷന്‍ നടി മോഹന കുമാരി’സിംഗ് വിവാഹിതയായി. സുയെഷ് റാവത്ത് ആണ് വരന്. ഒക്ടോബര്‍ 14 ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.
പ്രമുഖ ടെലിവിഷന്‍ പരമ്പരയായ യെഹ രിഷ്ട ക്യാ കെഹ്ലാത്തയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മോഹന കുമാരി.
Post Your Comments