CinemaGeneralKollywoodLatest NewsNEWS

മിസ് യു അമ്മ! കർവ ചൗത് ദിനത്തിൽ ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് – ശ്രിയ ശരൺ

2018 മാർച്ചിലായിരുന്നു ശ്രിയയും റഷ്യൻ വ്യവസായിയും ടെന്നീസ് താരവുമായ ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരാകുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രിയ ശരൺ. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങിയ ഭാഷകളിൽ തന്റയെതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. റഷ്യൻ വ്യാവസായിയും ടെന്നീസ് താരവുമായ ആൻഡ്രേയ് കൊഷ്ചീവുമായുള്ള വിവാഹത്തിനെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഇപ്പോൾ ശ്രിയ .

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രിയയുടെ പുതിയൊരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

 

 

View this post on Instagram

 

Happy karva chauth to every one from Barcelona. Miss my mom and @aartisaran15 love this simple gotapatti saree gifted by mom ! @Sithara_kudige you make stunning blouses.

A post shared by @ shriya_saran1109 on

അമ്മ സമ്മാനിച്ച അതിമനോഹരമായ സാരിയാണിഞ്ഞ് നില്ക്കുന്ന ചിത്രമാണ്. അമ്മയെ മിസ്സ് ചെയ്യുന്നു എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന കുറിപ്പ്. 2018 മാർച്ചിലായിരുന്നു ശ്രിയയും റഷ്യൻ വ്യവസായിയും ടെന്നീസ് താരവുമായ ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരാകുന്നത്. 2001ൽ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്ത് എത്തുന്നത്. ദൃശ്യത്തിന്റെ ബോളിവുഡ് പതിപ്പിലാണ് ഏറ്റവും ഒടുവിൽ അവസാനിച്ചത്. ഇപ്പോൾ ഭർത്താവിനോടൊപ്പം സ്പെയിനിലാണ് താമസം.

shortlink

Related Articles

Post Your Comments


Back to top button