
അമിതമായി മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരില്‍ പ്രമുഖ നടന്റെ ഭാര്യാ സഹോദരി അറസ്റ്റില്‍. ഇന്‍ഷുറന്‍സ് ഇല്ലാതെ മദ്യപിച്ച് വാഹനം ഡ്രൈവ് ചെയ്തപേരില്‍ സിംഗപ്പൂരില്‍ അറസ്റ്റില്‍ ആയത് നടന് ജോര്‍ജ് ക്ലൂണിയുടെ ഭാര്യാ സഹോദരിയാണ്.
ഫാഷന്‍ ഡിസൈനറായ അലമുദ്ധിന് മൂന്നു ആഴ്ച ജയില്‍ കിടക്കേണ്ടിവരും. നാല് വര്‍ഷത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കിയതിനൊപ്പം 6.400 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. അറസ്റ്റിലായപ്പോൾ അവളുടെ ശരീരത്തില്‍ മൂന്നിരട്ടിയോളം മദ്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments