BollywoodCinemaGeneralLatest NewsNEWS

ബോളിവുഡ് താരപുത്രിയുടെ ഡയറ്റിന്‍റെ രഹസ്യം; ചിത്രം പങ്കുവെച്ച് വരുണ്‍ ധവാന്‍

96 കിലോയിൽ തന്റയെ ശരീര ഭാരം എത്തിയപ്പോഴാണ് സാറ തടി കുറയ്ക്കാന്‍ തീരുമാനിച്ചത്.

ബോളിവുഡിൽ വളർന്നു വരുന്ന താരപുത്രികളിലൊരാളാണ് സാറ അലി ഖാന്‍. ഇന്ന് സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നവര്‍ ഒരുകാലത്ത് സാറയെ കളിയാക്കിയിരുന്നു. അമിതവണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ അലി ഖാന്‍. 96 കിലോയിൽ തന്റയെ ശരീര ഭാരം എത്തിയപ്പോഴാണ് സാറ തടി കുറയ്ക്കാന്‍ തീരുമാനിച്ചത്.

ഇപ്പോഴിതാ താരത്തിന്‍റെ ഡയറ്റ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍. സാറ ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിന്‍റെ ചിത്രമാണ് വരുണ്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഗോതമ്പ് റൊട്ടിയും വെജ് കറിയും ഒപ്പം വെള്ളരിക്ക അരിഞ്ഞതുമാണ് സാറയുടെ ഉച്ചഭക്ഷണം.

shortlink

Related Articles

Post Your Comments


Back to top button