മരിച്ചു പോയ ഭർത്താവിന്റെ ജൻമദിനത്തില്‍ മകന്‍ ജനിച്ച സന്തോഷം പങ്കുവച്ച നടി നേഹയുടെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മകനൊപ്പമുള്ള പുതിയ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. അൻഷ് എന്നാണ് നേഹ മകന് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 11-നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെക്കുറിച്ച് പിന്നീട് നേഹ തന്നെയാണ് അറിയിച്ചതും. പിന്നീട് എല്ലാ സങ്കടങ്ങളും മറക്കാന്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താനെന്നും നേഹ ആരാധകരെ അറിയിച്ചു
Post Your Comments