CinemaGeneralLatest NewsMollywoodNEWS

കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ച് അലംകൃത; മകളെക്കുറിച്ച് വാചാലയായി സുപ്രിയ മേനോന്‍

അടുത്തിടെയായിരുന്നു അല്ലി അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്.

മലയാളത്തിലെ യുവനടൻ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റയെ ഭാര്യ സുപ്രിയയും മകൾ അലംകൃതയും. അടുത്തിടെയായിരുന്നു അല്ലി അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. മുഖം കാണുന്ന തരത്തിലുള്ള ചിത്രവുമായാണ് അന്ന് പൃഥ്വിരാജും സുപ്രിയയും എത്തിയത്. തങ്ങളുടെ അല്ലിക്ക് 5 വയസ്സ് തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുപ്രിയ പറഞ്ഞത്. ഇപ്പോഴിതാ കുഞ്ഞിപ്പല്ലുകള്‍ കാട്ടി ചിരിക്കുന്ന മകളുടെ ഒരു ചിത്രമാണ് സുപ്രിയ മേനോന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മൂന്ന് പേരും മൂന്ന് ഭാഗങ്ങളിലേക്കാണ് നോക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

 

 

View this post on Instagram

 

Throwback to the time when our tiny tot was just that; a tiny tot! ?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

shortlink

Related Articles

Post Your Comments


Back to top button