CinemaGeneralLatest NewsMollywoodNEWS

ബാലിയില്‍ അവധിയാഘോഷിച്ച് രഞ്ജിനി ഹരിദാസും അര്‍ച്ചനയും

ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളാണ് രഞ്ജിനി ഹരിദാസും, അര്‍ച്ചന സുശീലനും. ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്. പരിപാടി അവസാനിച്ചതിന് ശേഷവും ഇവരുടെ സൗഹൃദം അതേ പോലെ നിലനിര്‍ത്തിയിരുന്നു. ഇടയ്ക്കിടയ്ക്ക് എല്ലാവരും ഒരുമിക്കാറുമുണ്ട്.

 

 

View this post on Instagram

 

A post shared by Archana Suseelan (@archana_suseelan) on

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ ബാലിയില്‍ വെച്ചുള്ള വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇത്തവണ അര്‍ച്ചന സൂശീലന്‍ എത്തിയിട്ടുള്ളത്. കൂളിങ് ഗ്ലാസില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് അര്‍ച്ചന പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button