CinemaGeneralLatest NewsMollywoodNEWS

സാനിയ അയ്യപ്പൻ എങ്ങനെ ഫിറ്റ്നസ് നിലനിർത്തുന്നു? ഉത്തരം ഈ വീഡിയോ പറയും

ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവട് വച്ച താരമാണ് സാനിയ അയ്യപ്പൻ.  മെയ്‌വഴക്കത്തോടെയുള്ള പ്രകടനങ്ങൾക്കും നൃത്ത രംഗങ്ങൾക്കും സാനിയ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുകയാണ്.

ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യം എന്തെന്ന് പ്രേക്ഷകർക്ക് മുന്നിൽ സാനിയ തുറന്നു കാട്ടുകയാണ്. മെയ്യഭ്യാസിയെ പോലെ തലകുത്തി നിന്ന് ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്ന വീഡിയോയിലൂടെയാണ് ഫിറ്റ്നസ് രഹസ്യം സാനിയ വെളിപ്പെടുത്തുന്നത്.

ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നീട് പ്രേതം 2 , ലൂസിഫർ എന്നി ചിത്രങ്ങളിലും സാനിയ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button