BollywoodCinemaGeneralLatest NewsNEWS

പുരസ്‌കാര വേദിയിൽ മെറ്റാലിക് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ കാണാം

ജാന്‍വിയുടെ പുതിയ ലുക്ക് ഫാഷന്‍ ലോകത്ത് തരംഗമായിരിക്കുകയാണ്

‘എല്ലെ’ ബ്യൂട്ടി അവാര്‍ഡ്‌സ് 2019 ല്‍ തിളങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍. മെറ്റാലിക് പ്ലീറ്റഡ് ഗൗണാണ് പുരസ്‌കാര വേദിയിൽ ജാന്‍വി ധരിച്ചത്. ഗൗണിനൊപ്പം ലളിതമായ ആക്‌സസറീസാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു കൈയ്യില്‍ മാത്രം ബ്രേസ്‌ലറ്റ് വളകള്‍ ധരിച്ചിരുന്നു. മൂന്നു സ്ട്രാപ്പോടു കൂടിയ ചെരിപ്പാണ് മറ്റൊരു ആക്‌സസറി. മരിയ ലൂസിയ ഹോഹാനാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

 

 

View this post on Instagram

 

Sorry for the spam guyz

A post shared by Janhvi Kapoor (@janhvikapoor) on

ഔട്ട് ഫിറ്റ് പോലെതന്നെ ഡ്രമാറ്റിക് ആയി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നു. ഗോള്‍ഡ് നിറത്തിലുള്ള ഐഷാഡോ, നാച്ചുറല്‍ പിങ്ക് ലിപ്സ്റ്റിക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ജാന്‍വിയുടെ ഈ പുതിയ ലുക്ക് ഫാഷന്‍ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button