യുവതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.അങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മലയാളത്തിലെ പ്രശസ്തനായ ഒരു യുവനടൻ അഭിനയിച്ച ഒരു ഹ്രസ്വചിത്രവും അതിലെ ലുക്കുമാണ്.
‘എ ജേർണി ഓഫ് ഹോപ്പ്’ എന്ന ഹ്രസ്വചിത്രത്തില്‍ നായകവേഷത്തിൽ എത്തുന്നത് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന പെപ്പെയെന്ന ആന്റണി വർഗ്ഗീസാണ്. പ്രിയതാരത്തിന്റെ മുൻകാലത്തെ ഹ്രസ്വചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments