
കോളിവുഡിലെ പ്രിയ താരം തല അജിത്തിന്റയെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ആരാധകരെ ആവേശത്തിലാക്കിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം അജിത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.
Post Your Comments