
മമ്മൂട്ടി നായകനായി 2004-ൽ പുറത്തിറങ്ങിയ അപരിചിതന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മുഖം കാട്ടിയ നടിയാണ് മഹി വിജ്. സംഗീത് ശിവനാണ് ചിത്രം സംവിധാനം ചെയ്തരിക്കുന്നത്. എന്നാൽ . സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലകിലും രണ്ട് പെണ്മക്കളുടെ അമ്മയാണ് മഹി വിജ്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പെണ്‍മക്കള്‍ക്കൊപ്പമുള്ള സുന്ദരമായൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ചിത്രത്തിൽ ഇളയമകള്‍ ഫ്ലാനൽ പുതച്ച് നെഞ്ചില്‍ ഉറങ്ങുകയാണ്. ചുമലില്‍ ചാരിയുറങ്ങുന്ന മൂത്ത മകളെ ചേര്‍ത്തുപിടിച്ചിട്ടുണ്ട് മഹി.
‘നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ് പെണ്മക്കള് എന്ന, ദൈവം നല്കിയ ഈ സമ്മാനങ്ങള്‍. രണ്ട് പെണ്മക്കളുടെ അമ്മായായ ഞാന്‍ അനുഗൃഹീതയാണ്’-ചിത്രത്തിനൊപ്പം മഹി കുറിച്ചു.
Post Your Comments