GeneralLatest NewsMollywood

ആ സമയത്ത് ശബരിമലയിൽ പോയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്; യുവനടി അനാര്‍ക്കലി

മുടി മുറിച്ച് ഷർട്ടും പാന്റൊക്കെ ഇട്ട് നടപ്പോൾ താനൊരു പെൺകുട്ടിയാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് അനാര്‍ക്കലി. നടി പാര്‍വതിയെ പോലെയാണെന്ന് പലരും ആവര്‍ത്തിച്ചു പറയുന്നത് കേട്ട് മടുത്തുവെന്ന് ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചു. അനാര്‍ക്കലിയെ ആരാധകര്‍ ശ്രദ്ധിക്കുന്നത് ഹെയര്‍സ്റ്റൈല്‍ കൊണ്ടാണ്. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

”വെക്കേഷൻ സമയത്താണ് മുടി ബേയ്കട്ട് ചെയ്തത്. ആ സമയത്ത് മുടി മുറിച്ച് ഷർട്ടും പാന്റൊക്കെ ഇട്ട് നടപ്പോൾ താനൊരു പെൺകുട്ടിയാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ആ സമയത്ത് ശബരിമലയിൽ പോയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ”

ആനന്ദത്തിൽ ബേയാകട്ട് ഹെയ്ർ സ്റ്റൈലിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഉയരെയിൽ എത്തിയപ്പോൾ  ആ ലുക്കും മാറ്റി

shortlink

Related Articles

Post Your Comments


Back to top button