കുടുംബ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് ആദിത്യനും അമ്പിളി ദേവിയും. ആദ്യ വിവാഹബന്ധം വേര്പ്പെടുത്തിയ ശേഷം അമ്പിളി ആദിത്യനെ വിവാഹം ചെയ്തത് വിമര്‍ശനത്തിനു ഇരയാക്കിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. 7-ആം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ക്കൊപ്പം ആദിത്യം പങ്കുവച്ചിരുന്നു.
വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ച് അമ്ബിളി ദേവി പോസ്റ്റ് ചെയ്ത വീഡിയോ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായി കടുത്ത വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. പോസ്റ്റിന് കീഴിലെ കമന്റിന് മറുപടിയുമായി അമ്ബിളി ദേവിയും ആദിത്യനും എത്തിയിരിക്കുകയാണ്.
read also:‘ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ ഏറെ കാത്തിരുന്ന നിമിഷം വന്നെത്തി’ ; അമൃത സുരേഷ്
അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എല്ലാം നഷ്ടമായതെന്നും പറഞ്ഞായിരുന്നു അമ്ബിളി ദേവി തുടങ്ങിയത്. ഇപ്പോള്‍ ആണൊരുത്തനാണ് തനിക്കൊപ്പമുള്ളത്. ഇവിടെ നില്‍ക്കുന്നില്ലെന്ന വിഷമം മാത്രമേയുള്ളൂ. പോസ്റ്റിന് കീഴില്‍ ഇത്തരത്തിലൊരു കമന്റ് കണ്ടിരുന്നുവെന്നും അതിനാലാണ് ഇങ്ങനെയൊരു കമന്റെന്നും അമ്ബിളി കുറിച്ചിരുന്നു. സംസാരത്തിലും പ്രവര്‍ത്തിയിലും മാന്യതയുള്ളയാളാണ് ആദിത്യനെന്നും ഇത്തരത്തിലുള്ള കമന്റുകള്‍ അവഗണിച്ചൂടേയെന്നുമായിരുന്നു ഒരാള്‍ ചോദിച്ചത്.
read also:ബോബി കൊട്ടാരക്കരയുടെ മരണം സംഭവിച്ചതിന്‍റെ കാരണം പറഞ്ഞു സായ്കുമാര്‍
താന്‍ അച്ചിവീട്ടില്‍ കിടക്കുന്നുവെന്ന് ചില തെണ്ടികള്‍ പറയുമെന്നും അമ്ബിളിയും മക്കളും മാത്രമാണ് തന്റേതെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. തന്റേത് മാത്രമേ സ്വന്തമെന്ന് പറയൂയെന്നും ആദിത്യനും കുറിച്ചതോടെയാണ് ഇങ്ങനെ പറയുന്നതിലെ അപാകത ഒരാള്‍ ചൂണ്ടിക്കാണിച്ചത്. ഇത്തരത്തിലൊരു കമന്റ് പോസ്റ്റ് ചെയ്യുമ്ബോള്‍ അത് അമ്ബിളിയുടെ വീട്ടുകാരെ ബാധിക്കില്ലേയെന്നായിരുന്നു ചോദ്യം. സംസ്‌കാരശൂന്യതയെ അവഗണിച്ച് മുന്നോട്ട് പോവൂയെന്ന ഉപദേശവും അവര്‍ നല്‍കിയിരുന്നു. കുടുംബത്തെ പൊന്ന് പോലെ സ്‌നേഹിച്ചാണ് താന്‍ മുന്നോട്ട് പോവുന്നതെന്നായിരുന്നു ആദിത്യന്‍ പറഞ്ഞത്.
Post Your Comments