
പി.ആർ. സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ‘ട്വന്റി, ട്വന്റി വണ്‍’. അഷ്ക്കർ സൗദാൻ, കന്നട താരം അർച്ചന മൊസളേ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തെ ആരംഭിച്ചു.
ശിവജി ഗുരുവായൂർ, ബേസിൽ മാത്യൂ,മൂജീബ് റഹ്മാൻ,പി.ആർ. സുരേഷ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശില്പാ സിനിമാസിന്റെ ബാനറിൽ പുഷ്പരാമനാണ് സിനിമ നിർമിക്കുന്നത്.
Post Your Comments