
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി എത്തി ആരാധകരുടെ മനം കവര്‍ന്ന നായികയാണ് റായ് ലക്ഷ്മി. മലയാളത്തിന് പുറമേ അന്യഭാഷകളിലും കൈ നിറയേ ചിത്രങ്ങളാണ് താരത്തിനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കിടാറുണ്ട്.
അത്തരത്തില്‍ ചില ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments